ലൂക്കൊസ് 9 -ാം അധ്യായം ഒപ്പം 28 -ാം വാക്യം

ഈ വാക്കുകളെ പറഞ്ഞിട്ട് ഏകദേശം എട്ടുനാൾ കഴിഞ്ഞപ്പോൾ അവൻ പത്രൊസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ടു പ്രാർഥിപ്പാൻ മലയിൽ കയറിപ്പോയി.

ലൂക്കൊസ് (Luke) 9:28 - Malayalam bible image quotes