ലൂക്കൊസ് 9 -ാം അധ്യായം ഒപ്പം 26 -ാം വാക്യം

ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രൻ തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്ത്വത്തിൽ വരുമ്പോൾ നാണിക്കും.

ലൂക്കൊസ് (Luke) 9:26 - Malayalam bible image quotes