ലൂക്കൊസ് 9 -ാം അധ്യായം ഒപ്പം 24 -ാം വാക്യം

ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാലോ അതിനെ രക്ഷിക്കും.

ലൂക്കൊസ് (Luke) 9:24 - Malayalam bible image quotes