ലൂക്കൊസ് 9 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

പിന്നെ അവൻ എല്ലാവരോടും പറഞ്ഞത്: എന്നെ അനുഗമിപ്പാൻ ഒരുത്തൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ നിഷേധിച്ചു നാൾതോറും തന്റെ ക്രൂശ് എടുത്തുംകൊണ്ട് എന്നെ അനുഗമിക്കട്ടെ.

ലൂക്കൊസ് (Luke) 9:23 - Malayalam bible image quotes