ലൂക്കൊസ് 9 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

അതു പുരുഷാരം അറിഞ്ഞ് അവനെ പിന്തുടർന്നു. അവൻ അവരെ കൈക്കൊണ്ടു ദൈവരാജ്യത്തെക്കുറിച്ച് അവരോടു സംസാരിക്കയും രോഗശാന്തി വേണ്ടിയവരെ സൗഖ്യമാക്കുകയും ചെയ്തു.

ലൂക്കൊസ് (Luke) 9:11 - Malayalam bible image quotes