ലൂക്കൊസ് 9 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

അപ്പൊസ്തലന്മാർ മടങ്ങിവന്നിട്ട് തങ്ങൾ ചെയ്തതൊക്കെയും അവനോട് അറിയിച്ചു. അവൻ അവരെ കൂട്ടിക്കൊണ്ട് ബേത്ത്സയിദ എന്ന പട്ടണത്തിലേക്കു തനിച്ചു വാങ്ങിപ്പോയി.

ലൂക്കൊസ് (Luke) 9:10 - Malayalam bible image quotes