ലൂക്കൊസ് 7 -ാം അധ്യായം ഒപ്പം 33 -ാം വാക്യം

യോഹന്നാൻസ്നാപകൻ അപ്പം തിന്നാതെയും വീഞ്ഞു കുടിക്കാതെയും വന്നിരിക്കുന്നു; അവന് ഭൂതം ഉണ്ട് എന്ന് നിങ്ങൾ പറയുന്നു.

ലൂക്കൊസ് (Luke) 7:33 - Malayalam bible image quotes