ലൂക്കൊസ് 7 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

“ഞാൻ എന്റെ ദൂതനെ നിനക്കു മുമ്പായി അയയ്ക്കുന്നു; അവൻ നിന്റെ മുമ്പിൽ നിനക്കു വഴി ഒരുക്കും” എന്ന് എഴുതിയിരിക്കുന്നത് അവനെക്കുറിച്ചാകുന്നു.

ലൂക്കൊസ് (Luke) 7:27 - Malayalam bible image quotes