ലൂക്കൊസ് 7 -ാം അധ്യായം ഒപ്പം 24 -ാം വാക്യം

യോഹന്നാന്റെ ദൂതന്മാർ പോയശേഷം അവൻ പുരുഷാരത്തോട് യോഹന്നാനെക്കുറിച്ചു പറഞ്ഞുതുടങ്ങിയത്: നിങ്ങൾ എന്തു കാൺമാൻ മരുഭൂമിയിലേക്ക് പോയി? കാറ്റിനാൽ ഉലയുന്ന ഓടയോ?

ലൂക്കൊസ് (Luke) 7:24 - Malayalam bible image quotes