ലൂക്കൊസ് 6 -ാം അധ്യായം ഒപ്പം 32 -ാം വാക്യം

നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്ക് എന്ത് ഉപചാരം കിട്ടും? പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുവല്ലോ.

ലൂക്കൊസ് (Luke) 6:32 - Malayalam bible image quotes