ലൂക്കൊസ് 6 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

ഒരു ശബ്ബത്തിൽ അവൻ വിളഭൂമിയിൽകൂടി കടന്നുപോകുമ്പോൾ അവന്റെ ശിഷ്യന്മാർ കതിർ പറിച്ചു കൈകൊണ്ടു തിരുമ്മിത്തിന്നു.

ലൂക്കൊസ് (Luke) 6:1 - Malayalam bible image quotes