ലൂക്കൊസ് 5 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

ശിമോൻ പത്രൊസ് അതു കണ്ടിട്ടു യേശുവിന്റെ കാൽക്കൽ വീണു: കർത്താവേ, ഞാൻ പാപിയായ മനുഷ്യൻ ആകകൊണ്ട് എന്നെ വിട്ടുപോകേണമേ എന്നു പറഞ്ഞു.

ലൂക്കൊസ് (Luke) 5:8 - Malayalam bible image quotes