ലൂക്കൊസ് 5 -ാം അധ്യായം ഒപ്പം 36 -ാം വാക്യം

ഒരു ഉപമയും അവരോട് പറഞ്ഞു: ആരും കോടിത്തുണിക്കണ്ടം കീറിയെടുത്ത് പഴയ വസ്ത്രത്തോടു ചേർത്ത് തുന്നുമാറില്ല. തുന്നിയാലോ പുതിയതു കീറുകയും പുതിയ കണ്ടം പഴയതിനോടു ചേരാതിരിക്കയും ചെയ്യും.

ലൂക്കൊസ് (Luke) 5:36 - Malayalam bible image quotes