ലൂക്കൊസ് 5 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

എന്നാൽ അവനെക്കുറിച്ചുള്ള വർത്തമാനം അധികം പരന്നു. വളരെ പുരുഷാരം വചനം കേൾക്കേണ്ടതിനും തങ്ങളുടെ വ്യാധികൾക്കു സൗഖ്യം കിട്ടേണ്ടതിനും കൂടിവന്നു.

ലൂക്കൊസ് (Luke) 5:15 - Malayalam bible image quotes