ലൂക്കൊസ് 5 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

അവൻ അവനോട്: ഇത് ആരോടും പറയരുത്; എന്നാൽ പോയി നിന്നെത്തന്നെ പുരോഹിതനു കാണിച്ച്, അവർക്കു സാക്ഷ്യത്തിനായി മോശെ കല്പിച്ചതുപോലെ നിന്റെ ശുദ്ധീകരണത്തിനുള്ള വഴിപാട് അർപ്പിക്ക എന്ന് അവനോട് കല്പിച്ചു.

ലൂക്കൊസ് (Luke) 5:14 - Malayalam bible image quotes