ലൂക്കൊസ് 4 -ാം അധ്യായം ഒപ്പം 42 -ാം വാക്യം

നേരം വെളുത്തപ്പോൾ അവൻ പുറപ്പെട്ട് ഒരു നിർജനസ്ഥലത്തേക്കു പോയി. പുരുഷാരം അവനെ തിരഞ്ഞ് അവന്റെ അരികത്തു വന്നു തങ്ങളെ വിട്ടു പോകാതിരിപ്പാൻ അവനെ തടുത്തു.

ലൂക്കൊസ് (Luke) 4:42 - Malayalam bible image quotes