ലൂക്കൊസ് 4 -ാം അധ്യായം ഒപ്പം 26 -ാം വാക്യം

എന്നാൽ സീദോനിലെ സരെപ്തയിൽ ഒരു വിധവയുടെ അടുക്കലേക്കല്ലാതെ അവരിൽ ആരുടെയും അടുക്കലേക്ക് ഏലീയാവിനെ അയച്ചില്ല.

ലൂക്കൊസ് (Luke) 4:26 - Malayalam bible image quotes