ലൂക്കൊസ് 4 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

ഏലീയാവിന്റെ കാലത്ത് ആകാശം മൂവാണ്ടും ആറു മാസവും അടഞ്ഞിട്ടു ദേശത്ത് എങ്ങും മഹാക്ഷാമം ഉണ്ടായപ്പോൾ യിസ്രായേലിൽ പല വിധവമാർ ഉണ്ടായിരുന്നു എന്നു ഞാൻ യഥാർഥമായി നിങ്ങളോടു പറയുന്നു.

ലൂക്കൊസ് (Luke) 4:25 - Malayalam bible image quotes