ലൂക്കൊസ് 4 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

അവൻ അവരോട്: വൈദ്യാ, നിന്നെത്തന്നെ സൗഖ്യമാക്കുക എന്നുള്ള പഴഞ്ചൊല്ലും കഫർന്നഹൂമിൽ ഉണ്ടായി കേട്ടത് എല്ലാം ഈ നിന്റെ പിതൃനഗരത്തിലും ചെയ്ക എന്നും നിങ്ങൾ എന്നോടു പറയും നിശ്ചയം.

ലൂക്കൊസ് (Luke) 4:23 - Malayalam bible image quotes