ലൂക്കൊസ് 4 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

എല്ലാവരും അവനെ പുകഴ്ത്തി, അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യവാക്കുകൾ നിമിത്തം ആശ്ചര്യപ്പെട്ടു; ഇവൻ യോസേഫിന്റെ മകൻ അല്ലയോ എന്നു പറഞ്ഞു.

ലൂക്കൊസ് (Luke) 4:22 - Malayalam bible image quotes