ലൂക്കൊസ് 4 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു.

ലൂക്കൊസ് (Luke) 4:16 - Malayalam bible image quotes