ലൂക്കൊസ് 24 -ാം അധ്യായം ഒപ്പം 49 -ാം വാക്യം

എന്റെ പിതാവ് വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെമേൽ അയയ്ക്കും. നിങ്ങളോ ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ എന്നും അവരോടു പറഞ്ഞു.

ലൂക്കൊസ് (Luke) 24:49 - Malayalam bible image quotes