ലൂക്കൊസ് 24 -ാം അധ്യായം ഒപ്പം 29 -ാം വാക്യം

അവരോ: ഞങ്ങളോടുകൂടെ പാർക്കുക; നേരം വൈകി അസ്തമിപ്പാറായല്ലോ എന്നു പറഞ്ഞ് അവനെ നിർബന്ധിച്ചു; അവൻ അവരോടുകൂടെ പാർപ്പാൻ ചെന്നു.

ലൂക്കൊസ് (Luke) 24:29 - Malayalam bible image quotes