ലൂക്കൊസ് 24 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

ഏത് എന്ന് അവൻ അവരോടു ചോദിച്ചതിന് അവർ അവനോട് പറഞ്ഞത്: ദൈവത്തിനും സകല ജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ യേശുവിനെക്കുറിച്ചുള്ളതു തന്നെ.

ലൂക്കൊസ് (Luke) 24:19 - Malayalam bible image quotes