ലൂക്കൊസ് 22 -ാം അധ്യായം ഒപ്പം 66 -ാം വാക്യം

നേരം വെളുത്തപ്പോൾ ജനത്തിന്റെ മൂപ്പന്മാരായ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും വന്നുകൂടി അവനെ ന്യായാധിപസംഘത്തിൽ വരുത്തി: നീ ക്രിസ്തു എങ്കിൽ ഞങ്ങളോടു പറക എന്നു പറഞ്ഞു.

ലൂക്കൊസ് (Luke) 22:66 - Malayalam bible image quotes