ലൂക്കൊസ് 22 -ാം അധ്യായം ഒപ്പം 61 -ാം വാക്യം

അപ്പോൾ കർത്താവ് തിരിഞ്ഞു പത്രൊസിനെ ഒന്നു നോക്കി: ഇന്നു കോഴി കൂകും മുമ്പേ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു കർത്താവ് തന്നോടു പറഞ്ഞ വാക്ക് പത്രൊസ് ഓർത്തു

ലൂക്കൊസ് (Luke) 22:61 - Malayalam bible image quotes