ലൂക്കൊസ് 22 -ാം അധ്യായം ഒപ്പം 52 -ാം വാക്യം

യേശു തന്റെ നേരേ വന്ന മഹാപുരോഹിതന്മാരോടും ദൈവാലയത്തിലെ പടനായകന്മാരോടും മൂപ്പന്മാരോടും: ഒരു കള്ളന്റെ നേരേ എന്നപോലെ നിങ്ങൾ വാളും വടിയുമായി പുറപ്പെട്ടുവന്നുവോ?

ലൂക്കൊസ് (Luke) 22:52 - Malayalam bible image quotes