ലൂക്കൊസ് 22 -ാം അധ്യായം ഒപ്പം 37 -ാം വാക്യം

അവനെ അധർമികളുടെ കൂട്ടത്തിൽ എണ്ണി എന്ന് എഴുതിയിരിക്കുന്നതിന് ഇനി എന്നിൽ നിവൃത്തിവരേണം എന്നു ഞാൻ നിങ്ങളോടു പറയുന്നു; എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതിന് നിവൃത്തിവരുന്നു എന്നു പറഞ്ഞു.

ലൂക്കൊസ് (Luke) 22:37 - Malayalam bible image quotes