ലൂക്കൊസ് 22 -ാം അധ്യായം ഒപ്പം 30 -ാം വാക്യം

നിങ്ങൾ എന്റെ രാജ്യത്തിൽ എന്റെ മേശയിങ്കൽ തിന്നുകുടിക്കയും സിംഹാസനങ്ങളിൽ ഇരുന്നു യിസ്രായേൽഗോത്രം പന്ത്രണ്ടിനെയും ന്യായംവിധിക്കയും ചെയ്യും.

ലൂക്കൊസ് (Luke) 22:30 - Malayalam bible image quotes