ലൂക്കൊസ് 21 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

അതിന് അവൻ: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. ഞാൻ ആകുന്നു എന്നും സമയം അടുത്തിരിക്കുന്നു എന്നും പറഞ്ഞ് അനേകർ എന്റെ പേരെടുത്തു വരും; അവരെ അനുഗമിക്കരുത്.

ലൂക്കൊസ് (Luke) 21:8 - Malayalam bible image quotes