ലൂക്കൊസ് 21 -ാം അധ്യായം ഒപ്പം 26 -ാം വാക്യം

ആകാശത്തിന്റെ ശക്തികൾ ഇളകിപ്പോകുന്നതിനാൽ ഭൂലോകത്തിന് എന്തു ഭവിപ്പാൻ പോകുന്നു എന്നു പേടിച്ചും നോക്കിപ്പാർത്തും കൊണ്ടു മനുഷ്യർ നിർജീവന്മാർ ആകും.

ലൂക്കൊസ് (Luke) 21:26 - Malayalam bible image quotes