ലൂക്കൊസ് 2 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

അപ്പോൾ കർത്താവിന്റെ ഒരു ദൂതൻ അവരുടെ അരികെ നിന്നു, കർത്താവിന്റെ തേജസ്സ് അവരെ ചുറ്റിമിന്നി, അവർ ഭയപരവശരായിത്തീർന്നു.

ലൂക്കൊസ് (Luke) 2:9 - Malayalam bible image quotes