ലൂക്കൊസ് 2 -ാം അധ്യായം ഒപ്പം 48 -ാം വാക്യം

അവനെ കണ്ടിട്ട് അവർ അതിശയിച്ചു. അമ്മ അവനോട്: മകനേ, ഞങ്ങളോട് ഇങ്ങനെ ചെയ്തത് എന്ത്? നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു എന്ന് പറഞ്ഞു.

ലൂക്കൊസ് (Luke) 2:48 - Malayalam bible image quotes