ലൂക്കൊസ് 2 -ാം അധ്യായം ഒപ്പം 38 -ാം വാക്യം

ആ നാഴികയിൽ അവളും അടുത്തുനിന്നു ദൈവത്തെ സ്തുതിച്ചു, യെരൂശലേമിന്റെ വീണ്ടെടുപ്പിനെ കാത്തിരുന്ന എല്ലാവരോടും അവനെക്കുറിച്ചു പ്രസ്താവിച്ചു.

ലൂക്കൊസ് (Luke) 2:38 - Malayalam bible image quotes