ലൂക്കൊസ് 19 -ാം അധ്യായം ഒപ്പം 43 -ാം വാക്യം

നിന്റെ സന്ദർശനകാലം നീ അറിയാഞ്ഞതുകൊണ്ട് നിന്റെ ശത്രുക്കൾ നിനക്കു ചുറ്റും വാടകോരി നിന്നെ വളഞ്ഞ് നാലു പുറത്തും ഞെരുക്കി

ലൂക്കൊസ് (Luke) 19:43 - Malayalam bible image quotes