ലൂക്കൊസ് 18 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

വ്യഭിചാരം ചെയ്യരുത്; കൊല ചെയ്യരുത്; മോഷ്ടിക്കരുത്; കള്ളസ്സാക്ഷ്യം പറയരുത്; നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു.

ലൂക്കൊസ് (Luke) 18:20 - Malayalam bible image quotes