ലൂക്കൊസ് 16 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

എന്നെ കാര്യവിചാരത്തിൽനിന്നു നീക്കിയാൽ അവർ എന്നെ തങ്ങളുടെ വീടുകളിൽ ചേർത്തുകൊൾവാൻ തക്കവണ്ണം ഞാൻ ചെയ്യേണ്ടത് എന്ത് എന്ന് എനിക്ക് അറിയാം എന്ന് ഉള്ളുകൊണ്ടു പറഞ്ഞു.

ലൂക്കൊസ് (Luke) 16:4 - Malayalam bible image quotes