ലൂക്കൊസ് 16 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

എന്നാറെ കാര്യവിചാരകൻ: ഞാൻ എന്തു ചെയ്യേണ്ടൂ? യജമാനൻ കാര്യവിചാരത്തിൽനിന്ന് എന്നെ നീക്കുവാൻ പോകുന്നു; കിളപ്പാൻ എനിക്കു പ്രാപ്തിയില്ല; ഇരപ്പാൻ ഞാൻ നാണിക്കുന്നു.

ലൂക്കൊസ് (Luke) 16:3 - Malayalam bible image quotes