ലൂക്കൊസ് 12 -ാം അധ്യായം ഒപ്പം 54 -ാം വാക്യം

പിന്നെ അവൻ പുരുഷാരത്തോടു പറഞ്ഞത്: പടിഞ്ഞാറുനിന്നു മേഘം പൊങ്ങുന്നതു കാണുമ്പോൾ പെരുമഴ വരുന്നു എന്നു നിങ്ങൾ ഉടനെ പറയുന്നു; അങ്ങനെ സംഭവിക്കയും ചെയ്യുന്നു.

ലൂക്കൊസ് (Luke) 12:54 - Malayalam bible image quotes