ലൂക്കൊസ് 12 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

എന്നാൽ എന്റെ സ്നേഹിതന്മാരായ നിങ്ങളോടു ഞാൻ പറയുന്നത്: ദേഹത്തെ കൊന്നിട്ടു പിന്നെ അധികമായി ഒന്നും ചെയ്‍വാൻ കഴിയാത്തവരെ ഭയപ്പെടേണ്ടാ.

ലൂക്കൊസ് (Luke) 12:4 - Malayalam bible image quotes