ലൂക്കൊസ് 12 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

എന്നിട്ട് എന്നോടുതന്നെ: നിനക്ക് ഏറിയ ആണ്ടുകൾക്കു മതിയായ അനവധി വസ്തുവക സ്വരൂപിച്ചുവച്ചിരിക്കുന്നു; ആശ്വസിക്ക, തിന്നുക, കുടിക്ക, ആനന്ദിക്ക എന്നു പറയും.

ലൂക്കൊസ് (Luke) 12:19 - Malayalam bible image quotes