ലൂക്കൊസ് 11 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

പിന്നെ അവൻ അവരോട് പറഞ്ഞത്: നിങ്ങളിൽ ആർക്കെങ്കിലും ഒരു സ്നേഹിതൻ ഉണ്ട് എന്നിരിക്കട്ടെ; അവൻ അർധരാത്രിക്ക് അവന്റെ അടുക്കൽ ചെന്ന്: സ്നേഹിതാ, എനിക്കു മൂന്നപ്പം വായ്പ തരേണം;

ലൂക്കൊസ് (Luke) 11:5 - Malayalam bible image quotes