ലൂക്കൊസ് 11 -ാം അധ്യായം ഒപ്പം 42 -ാം വാക്യം

പരീശന്മാരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ തുളസിയിലും അരൂതയിലും എല്ലാ ചീരയിലും പതാരം കൊടുക്കയും ന്യായവും ദൈവസ്നേഹവും വിട്ടുകളകയും ചെയ്യുന്നു; ഇതു ചെയ്കയും അതു ത്യജിക്കാതിരിക്കയും വേണം.

ലൂക്കൊസ് (Luke) 11:42 - Malayalam bible image quotes