ലൂക്കൊസ് 11 -ാം അധ്യായം ഒപ്പം 29 -ാം വാക്യം

പുരുഷാരം തിങ്ങിക്കൂടിയപ്പോൾ അവൻ പറഞ്ഞു തുടങ്ങിയത്: ഈ തലമുറ ദോഷമുള്ള തലമുറയാകുന്നു; അത് അടയാളം അന്വേഷിക്കുന്നു; യോനായുടെ അടയാളമല്ലാതെ അതിന് ഒരു അടയാളവും കൊടുക്കയില്ല.

ലൂക്കൊസ് (Luke) 11:29 - Malayalam bible image quotes