ലൂക്കൊസ് 11 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

ഇതു പറയുമ്പോൾ പുരുഷാരത്തിൽ ഒരു സ്ത്രീ ഉച്ചത്തിൽ അവനോട്: നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമുള്ളവ എന്നു പറഞ്ഞു.

ലൂക്കൊസ് (Luke) 11:27 - Malayalam bible image quotes