ലൂക്കൊസ് 10 -ാം അധ്യായം ഒപ്പം 30 -ാം വാക്യം

ഒരു മനുഷ്യൻ യെരൂശലേമിൽനിന്നു യെരീഹോവിലേക്കു പോകുമ്പോൾ കള്ളന്മാരുടെ കൈയിൽ അകപ്പെട്ടു; അവർ അവനെ വസ്ത്രം അഴിച്ചു മുറിവേല്പിച്ച് അർധപ്രാണനായി വിട്ടേച്ചുപോയി.

ലൂക്കൊസ് (Luke) 10:30 - Malayalam bible image quotes