ലൂക്കൊസ് 10 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

നിങ്ങളുടെ പട്ടണത്തിൽനിന്നു ഞങ്ങളുടെ കാലിനു പറ്റിയ പൊടിയും ഞങ്ങൾ നിങ്ങൾക്കു കുടഞ്ഞേച്ചു പോകുന്നു; എന്നാൽ ദൈവരാജ്യം സമീപിച്ചുവന്നിരിക്കുന്നു എന്ന് അറിഞ്ഞുകൊൾവിൻ എന്നു പറവിൻ.

ലൂക്കൊസ് (Luke) 10:11 - Malayalam bible image quotes