ലൂക്കൊസ് 1 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

യെഹൂദ്യരാജാവായ ഹെരോദാവിന്റെ കാലത്ത് അബീയാക്കൂറിൽ സെഖര്യാവ് എന്നു പേരുള്ളോരു പുരോഹിതൻ ഉണ്ടായിരുന്നു; അവന്റെ ഭാര്യ അഹരോന്റെ പുത്രിമാരിൽ ഒരുത്തി ആയിരുന്നു; അവൾക്ക് എലീശബെത്ത് എന്നു പേർ.

ലൂക്കൊസ് (Luke) 1:5 - Malayalam bible image quotes