ലേവ്യാപുസ്തകം 9 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

അവൻ ഹോമയാഗത്തെയും അറുത്തു; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം അവന്റെ അടുക്കൽ കൊണ്ടുവന്ന്; അവൻ അതു യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.

ലേവ്യാപുസ്തകം (Leviticus) 9:12 - Malayalam bible image quotes