ലേവ്യാപുസ്തകം 9 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

പാപയാഗത്തിന്റെ മേദസ്സും മൂത്രപിണ്ഡങ്ങളും കരളിന്മേലുള്ള വപയും അവൻ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.

ലേവ്യാപുസ്തകം (Leviticus) 9:10 - Malayalam bible image quotes